
ഡാളസ് : ലോകം ഇന്ന് ഒരു മഹാമാരിയുടെ മദ്ധ്യേ കടന്നു പോകുന്നു . കഷ്ടതയിലും നിരാശയിലുമാണ് ഭൂരിപക്ഷം ജനങ്ങളും ഇവിടെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടുന്നത് . നാം യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസിയാണോ എങ്കില്‍ നമ്മുടെ പ്രത്യാശക്ക് ഒരിക്കലും ഭംഗം വരികയില്ലെന്ന് മാത്രമല്ല... Read more »