
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമെന്നോണം ഇടവകാംഗങ്ങളുടേയും, മറ്റു തല്പരരായ സമീപവാസികളുടേയും കൂട്ടായ സഹകരണത്തിന്റേയും, അശ്രാന്ത പരിശ്രമത്തിന്റേയും ഫലമായി സ്വന്തമായി വാങ്ങിയ ഭൂമിയില്‍ ദേവാലയ നിര്‍മ്മിതിക്ക് തുടക്കംകുറിക്കുന്നു. ദേവാലയ നിര്‍മ്മാണത്തിന്റെ പ്രാരംഭ... Read more »