ഐഎപിസി; ആഷ്മിത യോഗിരാജ് നാഷ്ണല്‍ കമ്മറ്റി പ്രസിഡന്റ്; സി.ജി. ഡാനിയല്‍ ജനറല്‍ സെക്രട്ടറി

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷ്ണല്‍ കമ്മറ്റിയെ…