വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിനോട് ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലഘുവായ ചടങ്ങിലാണ് കാര്‍ഡുകള്‍ നല്‍കിയത്. പോലീസ് സേനയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം... Read more »