
സര്‍ക്കാരിന്റെ നിലനില്‍പ്പിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പങ്കാളിത്തം നല്കുന്ന പ്രവര്‍ത്തനമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥിതി വിവര കണക്ക് ഓഫീസ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫിസിന്റെ പ്രവര്‍ത്തനം നാടിന്റെ വളര്‍ച്ചാ നിരക്കിനെ... Read more »