ഇടുക്കിയിലെ താലൂക്കുകള്‍ ഇനി കടലാസ് രഹിതം

ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം. താലുക്കുകളുടെ ഇ- ഓഫീസ് സംവിധാനം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കി വരുകയാണ്. ആധുനിക... Read more »