
വാഷിംങ്ടന്‍: റഷ്യ യുക്രെയ്നിനെ അകാരണമായി ആക്രമിച്ചു കീഴ്പ്പെടുത്താന്‍ ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന യുദ്ധം രക്തരൂക്ഷിതവും നശീകരണാത്മകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. റഷ്യന്‍ യുക്രെയ്ന് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന യുദ്ധ സമാന സാഹചര്യങ്ങളെ കുറിച്ചു ഫെബ്രുവരി 15 ചൊവ്വാഴ്ച ടെലിവിഷനിലൂടെ പ്രസ്താവന നടത്തുകയായിരുന്നു ബൈഡന്. ‘നിങ്ങള്‍... Read more »