
തിരുവനന്തപുരം:നാണവും മാനവുമുണ്ടെങ്കില്‍ നിയസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള പൊതുതാല്‍പര്യമെന്തെന്ന സുപ്രിം കോടതിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകനു കഴിഞ്ഞില്ല. മാത്രമല്ല നേരത്തെ കെ.എം മാണിസാര്‍... Read more »