ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് മത്സരം: റെനീഷ് പാറപ്പുറത്ത് ചാമ്പ്യന്‍ – സിബു കുളങ്ങര

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ രണ്ടാമത് ചെസ് മത്സരത്തില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചെസ് മത്സരത്തില്‍ ഡാളസില്‍ നിന്നുള്ള റെനീഷ് പാറപ്പുറത്ത് ചാമ്പ്യനായി. രണ്ടാം സ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നുള്ള ബിജു ഫിലിപ്പ് ഇടവഴിക്കലും, മൂന്നാം സ്ഥാനം... Read more »