ഭക്ഷ്യപൊതുവിതരണ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സത്വര നടപടി : മന്ത്രി വി. ശിവൻകുട്ടി

ഭക്ഷ്യപൊതുവിതരണ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സത്വര നടപടി;എൻ എഫ് എസ് എ ഗോഡൗണുകളുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ 5 മേഖലാ തർക്കപരിഹാര സമിതികൾ. ഭക്ഷ്യ-പൊതുവിതരണ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സത്വരനടപടികളുമായി തൊഴിൽ വകുപ്പും ഭക്ഷ്യ-പൊതുവിതരണ വകുപ്പും. എൻ എഫ് എസ്... Read more »