തോമസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം അനുവദിക്കണം മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

വയനാട് പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ മരിച്ച ആലക്കല്‍ പള്ളിപ്പുറത്ത് തോമസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ…