ഡാലസ് കൗണ്ടിയിൽ കോവിഡ് 19 കേസുകൾ 26 ശതമാനം വർധിച്ചു

ഡാലസ് : ഡാലസ് കൗണ്ടിയിൽ കോവിഡ് 19 കേസുകൾ സാവകാശം വർധിച്ചുവരികയാണെന്നും ബുധനാഴ്ച വരെയുള്ള കഴിഞ്ഞ 14 ദിവസത്തെ വർധനവ് മുൻ പതിനാലു ദിവസത്തേക്കാൾ 26 ശതമാനമാണെന്നും ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതരുടെ അറിയിപ്പിൽ പറയുന്നു. ഡിസംബർ 15നാണ് പുതിയ അറിയിപ്പ് പുറത്തുവന്നത്. നോർത്ത്... Read more »