
1,103 പേര്‍ക്ക് വൈറസ് ബാധ; 1,290 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,073 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 01 ഉറവിടമറിയാതെ 13 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 11,485 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 30,766 പേര്‍ മലപ്പുറം : ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 27) കോവിഡ്... Read more »