വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണപ്രവൃത്തികൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനിലൂടെ അക്കാദമിക് സമൂഹത്തിന് സമർപ്പിച്ചു. 16 കലാലയങ്ങളിൽ റൂസ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രവൃത്തികളും കല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജിൽ... Read more »