സ്വാതന്ത്ര്യദിനം: തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി കെ രാജന്‍ പതാക ഉയര്‍ത്തും

പത്തനംതിട്ട: സ്വാതന്ത്ര്യദിന പരിപാടികള്‍ തേക്കിന്‍കാട് മൈതാനിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. റവന്യൂ മന്ത്രി കെ രാജന്‍ പതാക ഉയര്‍ത്തും. നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിതാ വി കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ആലോചനാ യോഗം ചേര്‍ന്നു. പരേഡ്, വിവിധ വകുപ്പുകളുടെ... Read more »