ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബര്‍ 19-ന്

ഷിക്കാഗോ: അമേരിക്കയിലെ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ ബോളിങ് ബ്രൂക്ക് ഗോള്‍ഫ് ക്ലബില്‍ വച്ചു ഡിസംബര്‍ 19-ന് വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. യുഎസ് കോണ്‍ഗ്രസ്മാനും... Read more »