ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് നഴ്സസ് ഡേ ആഘോഷം മെയ് ഏഴിന് – പോൾ ഡി പനയ്ക്കൽ

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷം മെയ് ഏഴിന് നടത്തും. ക്യൂൻസ് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈ അവന്യൂവിലെ ടൈസൺ സെന്ററിലായിരിക്കും ആഘോഷം നടക്കുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജും സെക്രട്ടറി... Read more »