ഇന്‍ഡീവുഡ് ടാലെന്റ്ഹണ്ട് 2021: ശോഭ അക്കാദമി ഓവറോള്‍ ചാമ്പ്യന്‍

കൊച്ചി: മികച്ച സര്‍ഗ്ഗപ്രതിഭകളെ കണ്ടെത്തുന്നതിനായി കൊച്ചി ആസ്ഥാനമായ ഇന്‍ഡീവുഡ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍സോര്‍ഷ്യം സംഘടിപ്പിച്ച രാജ്യാന്തര ‘ഇന്‍ഡീവുഡ് ടാലെന്റ്ഹണ്ട് 2021’-ല്‍ ഇന്ത്യയിലെ ഓവറോള്‍ ചാമ്പ്യന്‍ സ്ഥാനം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായ ശോഭ അക്കാദമി കരസ്ഥമാക്കി. പി.എന്‍.സി. മേനോന്‍ സ്ഥാപിച്ച പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ... Read more »