ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്‌ : പുതിയ കേന്ദ്ര ഭാരവാഹികളുടെ സത്യപ്രതിഞ്ജയും പ്രവത്തനോൽഘാടനവും മേയ് 21 ശനിയാഴ്ച

നോർത്ത് അമേരിക്കയിൽ 2014 മുതൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ഏറ്റവും വലിയ പത്ര പ്രവർത്തക സംഘടന ആയ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബിന്റെ 2022 – 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രവർത്തനോൽഘാടനവും മെയ് 21 ശനിയാഴ്ച വൈകിട്ട് 5 മണി... Read more »