വിലവര്‍ധനവ് സര്‍ക്കാരുകളുടെ സൃഷ്ടി കെ.സുധാകരന്‍ എംപി

പരിധിയില്ലാത്ത ഇന്ധന-പാചകവാതക വിലവര്‍ധനവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പാചകവാതക-ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ ധര്‍ണ്ണയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2014 മുതല്‍... Read more »