
കാസര്‍കോട് : കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിര്‍മ്മിക്കുന്ന സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, വനം കുറ്റകൃത്യങ്ങള്‍ക്ക് തടയിടുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പദ്ധതി മനുഷ്യ-വന്യജീവി സംഘര്‍ഷ... Read more »