മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍; കുടിവെള്ളം ലഭിക്കുന്ന സന്തോഷത്തില്‍ ഇരവിപേരൂരുകാര്‍

ആഴ്ചയില്‍ മൂന്ന് ദിവസം കുടിവെള്ളം സുലഭമായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരവിപേരൂര്‍ നിവാസികള്‍. രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഇവിടെ ജലവിതരണം നടന്നിരുന്നത്. ആരോഗ്യമന്ത്രി വീണാ…