നിരവധി തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് ദക്ഷിണാഫ്രിക്കയില്‍ പടരുന്നു

ജൊഹന്നസ്ബര്‍ഗ്: ഒന്നിലധികം തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ജീനോമിക് സീക്വന്‍സിങ് നടത്തി…