പൂര നഗരിയില്‍ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറും പൂര നഗരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൂര പ്രേമികള്‍ക്ക് ബാങ്കിങിന്റെ ആനന്ദം അനുഭവിച്ചറിയുന്നതിനോടൊപ്പം നൂതന ബാങ്കിങ് സാങ്കേതിക വിദ്യകളെ അടുത്തറിയാനും ഈ സെന്ററില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സെന്റര്‍... Read more »