
കൊച്ചി: പൊതുജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച അടല്‍ പെന്‍ഷന്‍ യോജന പദ്ധതി കൂടുതല്‍ പേരിലെത്തിക്കുന്നതില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചതിന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആര്.ഡി.എ) ഏര്‍പ്പെടുത്തിയ ലീഡര്‍ഷിപ്പ് ക്യാപിറ്റല്‍,... Read more »