ജേക്കബ് കോശി (ജെക്കു) നിര്യാതനായി

ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു – 63 വയസ്സ്) നിര്യാതനായി. ഭാര്യ വെൺമണി തെക്കേതിൽ മലയിൽ അനിത ജേക്കബ്... Read more »