ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോര്‍ജ് മത്സരിക്കുന്നു – ജോസഫ് ഇടിക്കുള.

ന്യൂ ജേഴ്‌സി : കേരളാ അസോഷിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് മെമ്പറും മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ബിസിനെസ്സ് ഫോറം ചെയറുമായ ജെയിംസ് ജോര്‍ജ് ഫോമാ 2022 24 കാലഘട്ടത്തിലേക്കുള്ള എക്‌സിക്യുട്ടിവ് കമ്മറ്റിയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു, കാന്‍ജ്... Read more »