കടം നൽകിയ പ്രവാസിയുടെ കഥ പറയുന്ന “കടം” ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു – ജയന്‍ കൊടുങ്ങല്ലൂര്‍

റിയാദ്: കടം വാങ്ങിയവര്‍ക്കും കൊടുത്തവര്‍ക്കും ഇടയില്‍ നിന്നവരുടെ മാനസിക സംഘര്ഷം പ്രമേയമാക്കി ‘കടം’ ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസുമെന്ന യൂടൂബ് ചാനലില്‍ കടം ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ. ഷിബു മാത്യൂ നിര്‍വ്വഹിച്ചു. മലാസ് അല്‍ മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍... Read more »