യോഹന്നാൻ വര്ഗീസ് ന്യൂയോർക്കിൽ നിര്യാതനായി.

ന്യൂയോർക്: ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറി ഡോക്ടർ ബാബുതോമസിന്റെ സഹോദരി ഭർത്താവു വര്ഗീസ് യോഹന്നാൻ ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക് ഹെബ്രോൻ ഐപിസി സഭാംഗമായ പരേതന്  പ്രായം 73 വയസ്സായിരുന്നു. പുനലൂർ പേപ്പർമില്ലിന് സമീപം മിൽവ്യൂ എസ്റ്റേറ്റിൽ വര്ഗീസ് ഫിലിപ്പോസിന്റെയും, പെണ്ണമ്മ ഫിലിപ്പോസിന്റെയും നാലാമത്തെ മകനായി... Read more »