
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ 2 – മുതല്‍ ജൂലൈ 11 വരെ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. ജൂലൈ രണ്ടിന് വെള്ളിയാഴ്ച വൈകീട്ട്... Read more »