തമാശ നല്ലതാണ്, പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളർത്തുന്നതും ആകരുത് : മന്ത്രി വി ശിവന്‍കുട്ടി

തമാശ നല്ലതാണ്, പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളർത്തുന്നതും ആകരുത് …” വിദ്യാർത്ഥികളുടെ SSLC പരീക്ഷാ ജയത്തെ വിമർശിക്കുന്നവരെ ഓര്‍മ്മിപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി* സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും SSLC ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വിമർശനത്തിനെതിരേയുമുള്ള GHSS പെരുവള്ളൂരിലെ വിദ്യാർഥിനി ദിയയെ... Read more »