ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 202123 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50ാം വാര്‍ഷികം…