സി.എം.എ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവിയും സംയുക്തമായി പാലാ എംഎൽഎ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. 50–ാം വാർഷികം ആഘോഷിക്കുന്ന അസോസിയേഷന് എല്ലാ ഭാവുകങ്ങളും നേർന്നതോടൊപ്പം പുതുതലമുറയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ രണ്ടാം തലമുറയ്ക്കു... Read more »

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗവും സത്യപ്രതിജ്ഞയും – ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള കമ്മറ്റിയുടെ അവസാന കാലഘട്ടത്തിലെ പൊതുയോഗവും 2021-23 കാലഘട്ടത്തിലെ പുതിയ കമ്മറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞയും ഒക്ടോബര്‍ 31-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്കു അസോസിയേഷന്‍ ഓഫീസില്‍(CMA Office, 834 E. Rand Rd., Suit#13, Mount Prospect, IL-60056) വച്ച്... Read more »

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് തലത്തിലും ഹൈസ്ക്കൂള്‍ തലത്തിലുമായി ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുകയുണ്ടായി. കോളേജ് തലത്തില്‍ ഒന്നാം സമ്മാനത്തിനു അഗസ്റ്റിന്‍ കരിംങ്കുറ്റി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് ഫ്‌ളൈറ്റ് ബ്രദേഴ്‌സ് ടീമാണ്. ടീം ക്യാപ്റ്റന്‍ ജെറി കണ്ണൂക്കാടന്‍, അംഗങ്ങള്‍ടോണി... Read more »

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി

ഒന്നാം സമ്മാനത്തിന് ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് ജോമോന്‍ തൊടുകയില്‍, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവരാണ്. രണ്ടാം സമ്മാനത്തിന് സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് അലക്‌സാണ്ടര്‍ കൊച്ചുപുര, സണ്ണി മുണ്ടപ്ലാക്കില്‍, ജോയ്... Read more »

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്കാരം സമര്‍പ്പിച്ചു – ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്ക് വിദ്യാഭ്യാസ പുരസ്കാരം സമര്‍പ്പിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറിന്റെ പുരസ്കാര സമര്‍പ്പണം നടത്തിയത്. ഒന്നാം സമ്മാനത്തിന് സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡിനും ട്രോഫിക്കും അര്‍ഹയായത് അലീന... Read more »

ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 202123 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ തിരഞ്ഞെടുപ്പ് വളരെ വിധി നിര്‍ണ്ണായകമായിരുന്നു. പ്രസ്തുത തിരഞ്ഞെടുപ്പില്‍ വിളയിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോഷി... Read more »

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ആഗസ്റ്റ് 21-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഗസ്റ്റ് മാസം 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് നടക്കുന്നത്. പ്രസ്തുത പിക്‌നിക് സ്‌കോക്കിയിലുള്ള ലയണ്‍സ് (7640 N.Kostner, Skokie, IL) പാര്‍ക്കില്‍ വച്ചാണ് നടക്കുന്നത്. ഈ പിക്‌നിക്കില്‍ കുട്ടികള്‍ക്കും... Read more »

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പേരു കൊടുക്കേണ്ട അവസാന ദിവസം 7 ഏ്പ്രില്‍ 2021 വരെ നീട്ടിയിരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കര്‍ഷകശ്രീ അവാര്‍ഡിനായി പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 7 ഏപ്രിലിലോ അതിനു മുമ്പായി പേരു വിവരങ്ങള്‍... Read more »

സെൻറ് മൈ കെയർ ഗിഫ്റ്റിങ് സംരംഭം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്‌ഘാടനം ചെയ്തു

ന്യൂയോർക്ക് : യു എസിലും മറ്റു വിദേശ രാജ്യങ്ങളിലുമായി താമസിക്കുന്നവർക്ക്‌, അവരുടെ ഇന്ത്യയിലുള്ള പ്രിയപ്പെട്ടവർക്കു വേണ്ടി ആശംസകളും ഉപഹാരങ്ങളും കൈമാറുക എന്ന ലക്ഷ്യത്തോടെ ‘സെൻറ് മൈ കെയർ’ (www.sendmycare.com) എന്ന ഗിഫ്റ്റിങ് സംരംഭത്തിന് തുടക്കം കുറിച്ചു. അതിനായി ‘സെൻറ് മൈ കെയർ’ ഒരുക്കിയിട്ടുള്ളത് സ്നേഹത്തിലും... Read more »