കെ റെയില്‍ സ്ഥലമെടുപ്പില്‍ വ്യക്തതവരുത്തണം : കെ.സുധാകരന്‍ എംപി

കെ.റെയില്‍ പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക പ്രവര്‍ത്തനക്ഷമതയെ കുറിച്ചും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിശദ പദ്ധതിരേഖ (ഡിപിആര്‍)ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭയില്‍ ശൂന്യവേളയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വെ... Read more »