
സമൂഹമാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ചത് എതിർപ്പ് ശക്തമായതോടെയെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മനുഷ്യഹൃദയമുള്ളയാളല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിക്കും സി പി ഐ... Read more »