ജി.കെ.പിള്ള യുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

ആറുപതിറ്റാണ്ട് സിനിമാ,സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ജി.കെ.പിള്ള ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മഹാനായ കലാകാരനായിരുന്നു. മലയാള സിനിമയിലെ കാരണവരാണ് വിടവാങ്ങിയത്. ശരീര പ്രകൃതവും ഘനഗാംഭീര്യമുള്ള ശബ്ദവും അദ്ദേഹം അനശ്വരമാക്കിയ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. ഏത് കഥാപാത്രവും അഭ്രപാളിയില്‍... Read more »