സുവിശേഷകന്‍ യോഹന്നാന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റുമായ എം.വൈ യോഹന്നാന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.ചെറുപ്പകാലം മുതല്‍ സുവിശേഷപ്രഘോഷണ രംഗത്തെ സജീവസാന്നിധ്യമായിരുന്ന യോഹന്നാന്‍ നിരവധി സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവ് കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗം ആത്മീയലോകത്തിന് വലിയ നഷ്ടടമാണെന്നും സുധാകരന്‍ അനുസ്മരിച്ചു.   Read more »