ഉപതെരഞ്ഞെടുപ്പ് ഫലം ജനത്തെ വെല്ലുവിളിച്ചതിന് കിട്ടിയ തിരിച്ചടിയെന്ന് കെ.സുധാകരന്‍ എംപി

ജനത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നികുതികൊള്ളയ്ക്കും കിട്ടിയ തിരിച്ചടിയാണ് തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍…