കെഎം റോയിയുടെ നിര്യാണത്തില്‍ കെ സുധാകരന്‍ അനുശോചിച്ചു

  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. മലയാളം,ഇംഗ്ലീഷ്…