കളമശ്ശേരി രക്ഷാപ്രവര്‍ത്തനം: ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി കളക്ടര്‍

കറുത്തിരുണ്ട പുകയേയും കത്തിയാളുന്ന തീയെയും വക വയ്ക്കാതെ കളമശ്ശേരി കിൻഫ്ര പാര്‍ക്കിലെ തീപിടിത്തം നിയന്ത്രിച്ച അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ജില്ല കളക്ടര്‍ ജാഫര്‍…