ജില്ലയില്‍ രണ്ടു പേര്‍ക്കെതിരെ കാപ പ്രയോഗിച്ചു, സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കരുതല്‍ തടങ്കലും

ഇടുക്കി വിവിധ കേസുകളില്‍ പ്രതികളായ യുവാക്കളെ റൗഡികളായി പ്രഖ്യാപിച്ച് അടുത്ത 6 മാസത്തേയ്ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം പീരുമേട് ഡി.വൈ.എസ്.പി. മുന്‍പാകെ ഹാജരാകാന്‍ എറണാകുളം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നീരജ് കുമാര്‍ ഗുപ്ത ശിക്ഷ വിധിച്ചു. ചക്കുപള്ളം വില്ലേജ്, ഏഴാം മൈല്‍... Read more »