കുട്ടികളുടെ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള പ്രചരണവുമായി കരീന കപൂര്‍

തിരുവനന്തപുരം: രക്ഷിതാക്കള്‍ക്കിടയില്‍ കുട്ടികളുടെ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, ശിശുരോഗവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളുടെ ആദ്യ വര്‍ഷത്തിനു ശേഷവും വാക്സിനേഷന്‍ കാര്‍ഡ് സൂക്ഷിക്കാന്‍ ബോധവല്‍ക്കരിക്കുക…