കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവെക്കണം : മന്ത്രി വി ശിവൻകുട്ടി

കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവെക്കണം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി;വിഷയത്തിൽ ഇടപെട്ട് പരിഹാരം…