കോവിഡ് പ്രതിരോധം : പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം

കൊല്ലം :  കോവിഡ് പ്രതിരോധവും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലയിലെത്തിയ കേന്ദ്രസംഘം.  രോഗവ്യാപനം കൂടുതലുള്ള മേഖലകളായ ആലപ്പാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു. ആലപ്പാട് പഞ്ചായത്തിലെ കണ്ടയിന്‍മെന്റ് സോണായ കുഴിത്തുറ എട്ടാം വാര്‍ഡില്‍ ആയിരുന്നു സന്ദര്‍ശനം. രോഗവ്യാപനം  കൂടുതലുള്ള പ്രദേശത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം... Read more »