
കാസര്‍കോട്: കാസര്‍കോട് കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി തുറക്കുന്നതോടെ അവസാനമാകുന്നത് ദൈന്യതയുടെയും തൊഴില്‍ പ്രതിസന്ധിയുടേയും നാളുകള്‍ക്കാണ്. കെല്‍ ഇ എം എല്‍ എന്ന പുതിയ പേരില്‍ കമ്പനി പ്രവര്‍ത്തനം... Read more »