
ന്യൂ ജേഴ്സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു, , 2022 ജനുവരി ഒന്ന് ശനിയാഴ്ച വൈകിട്ട് വൈകിട്ട് ആറുമണിയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്, തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും തദവസരത്തിൽ നടത്തപ്പെടും, പിസ്കാറ്റ് വേ ക്ലബ് ഹൌസ് ഓഫ്... Read more »