ദേശീയ – അന്തർദേശീയ വിദ്യാഭ്യാസ നയങ്ങൾ ചർച്ച ചെയ്യാൻ കേരള എഡ്യൂക്കേഷൻ കോൺഗ്രസ്സ്

കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അന്തർദേശീയ തലങ്ങളിലെ വിവിധ വിദ്യാഭ്യാസ നയങ്ങളും, സമീപനങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ കേരള എഡ്യൂക്കേഷൻ കോൺഗ്രസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. എസ്.സി.ഇ.ആർ.ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുക. എസ്.സി.ഇ.ആർ.ടി. ഗവേർണിങ്ങ് ബോഡി യോഗത്തിലാണ് തീരുമാനം. നൂതനമായ ആശയങ്ങൾ കേരള... Read more »