കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ് : രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ഇന്നു കെപിസിസിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ്. കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അമ്പതിലേറെ കൊലപാതകങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായത്. ആലപ്പുഴയില്‍ നടന്ന രീതിയിലാണ് പാലക്കാട്ടും ഉണ്ടായിരിക്കുന്നത്. ഇതിലൊന്നും പാഠം പഠിക്കാന്‍ കേരളാ പോലീസ് തയ്യാറാകുന്നില്ല. രണ്ട്... Read more »