സാമൂഹിക ശാക്തീകരണത്തിലൂടെ കേരളം സ്ത്രീ മുന്നേറ്റത്തിൽ മാതൃകയായി: മന്ത്രി

വിവിധ തലങ്ങളിലുള്ള സാമൂഹിക ശാക്തീകരണ പരിപാടികളിലൂടെയാണ് കേരളം ലോകത്തിന് മുന്നിൽ മാതൃക തീർത്തതെന്ന് ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണാ ജോർജ്…