പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം രാജ്യത്തിന് മാതൃക- മന്ത്രി വി. ശിവന്‍ കുട്ടി

ആലപ്പുഴ: പൊതുവിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിനു തന്നെ മാതൃകയായ മാറ്റങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. രാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ കഴിഞ്ഞ സര്‍ക്കാരിന്റെ... Read more »